
01 · Agriculture & Nature
കൃഷിയും പ്രകൃതി സംരക്ഷണവും
തനത് കാർഷിക സംസ്കൃതിയെ വീണ്ടെടുക്കാനും കർഷകരെ ശാക്തീകരിക്കാനും ഞങ്ങൾ മുൻകൈ എടുക്കുന്നു. ആധുനിക കൃഷിരീതികൾ പരിചയപ്പെടുത്തുന്ന കാർഷിക സെമിനാറുകൾ, വിളകളെ ബാധിക്കുന്ന രോഗങ്ങളും ശാസ്ത്രീയമായ വളപ്രയോഗവും എന്ന വിഷയത്തിൽ കർഷകർക്കായി പ്രത്യേക ക്ലാസുകൾ, പരിശീലനങ്ങൾ എന്നിവ ഞങ്ങൾ നിരന്തരമായി സംഘടിപ്പിക്കുന്നു.



